ഷാരോൺ ഭീഷണിപ്പെടുത്തി, നഗ്ന ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഗ്രീഷ്മ, പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നലകണമെന്ന് അഭ്യർത്ഥന, ശിക്ഷാവിധി തിങ്കളാഴ്ച
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മ പരമാവധി കുറവു ശിക്ഷ നല്‍കണമെന്ന അപേക്ഷയുമായി കോടതിയില്‍. തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു ...