Tag: grandmother

Robert | Bignewslive

മുത്തശ്ശിയെ ജീവനോടെ ഫ്രീസറിനുള്ളിലാക്കി ചെറുമകന്‍ : മൃതദേഹത്തോടൊപ്പം കഴിഞ്ഞത് മാസങ്ങള്‍

അറ്റ്‌ലാന്‍ഡ : മുത്തശ്ശിയെ ജീവനോടെ ഫ്രീസറിനുള്ളിലാക്കി കൊന്ന കേസില്‍ യുഎസിലെ ജോര്‍ജിയയില്‍ ഇരുപത്തിയൊമ്പതുകാരന്‍ അറസ്റ്റിലായി. 82കാരിയായ ഡോറിസ് കമ്മിങ്ങിനെ പേരക്കുട്ടിയായ റോബര്‍ട്ട് കെയ്ത് ടിഞ്ചര്‍ ആണ് ഫ്രീസറിനുള്ളിലാക്കി ...

Child murder | bignewslive

പിടികൂടാൻ പോലീസെത്തി; വിവസ്ത്രയാകാൻ ശ്രമം, പോലീസുകാർക്ക് നേരെ അറയ്ക്കുന്ന അസഭ്യവർഷവും! ‘മുത്തശ്ശി സിപ്‌സിയുടെ’ പരാക്രമങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിലായതിനു പിന്നാലെ മുത്തശ്ശിയും അറസ്റ്റിലായി. പോലീസ് പിടികൂടാനെത്തിയപ്പോൾ നടന്നതാകട്ടെ നാടകീയ സംഭവ വികാസങ്ങളും. ...

Grandmother | Bignewslive

കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; പിടിയിലായത് മുത്തശ്ശിയുടെ കാമുകൻ, ഇരുവരും മുറിയെടുത്തത് ദമ്പതിമാരെന്ന് പറഞ്ഞ്, സംഭവം ഇങ്ങനെ

കൊച്ചി: നഗരത്തിലെ ഹോട്ടലിൽവെച്ച് മരിച്ച ഒന്നരവയസുകാരിയുടത് കൊലപാതകമെന്ന് പോലീസ്. കേസിൽ പിടിയിലായത് കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനും. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് ആണ് പോലീസിന്റെ പിടിയിലായത്. ...

Grandmother | Bignewslive

എത്തി നോക്കുന്നതിനിടെ 3 വയസുകാരി കിണറ്റിലേയ്ക്ക് വീണു; മനോധൈര്യം മുറുകെ പിടിച്ച് ഒപ്പം ചാടി അമ്മൂമ്മ! ഒടുവിൽ രണ്ടുപേർക്കും രക്ഷ, നെഞ്ചിടിപ്പേറുന്ന സംഭവം ഇങ്ങനെ

രാജപുരം: കിണറ്റിൽ പേരക്കുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ മറന്ന് കിണറ്റിലേയ്ക്ക് എടുത്തുചാടി രക്ഷിച്ച് മുത്തശ്ശി. കിണറ്റിലേയ്ക്ക് ചാടി പേരക്കുട്ടിയെ വാരിയെടുത്ത് പിടിച്ചു കിടന്നു. ശേഷം, അഗ്‌നിരക്ഷാസേനയെത്തിയാണ് രണ്ടുപേരെയും ...

Road Accident | Bignewslive

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒന്നര വയസ്സുകാരനും മുത്തശ്ശിയും മരിച്ചു, മരിച്ചത് ദത്തെടുത്ത കുഞ്ഞ്! ഇവാനെ ഓമനിച്ച് കൊതിതീരാതെ കുടുംബം

കോട്ടയം: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒന്നരവയസുകാരനും മുത്തശ്ശിയും മരിച്ചു. മണിമല പൂവത്തോലി തൂങ്കുഴിയിൽ ലിജോയുടെ മകൻ ഇവാൻ ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി ...

Killing Parents | Bignewslive

മാതാപിതാക്കളെ അടക്കം കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചു മൂടി; 19കാരന്‍ അറസ്റ്റില്‍, ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്ത് വിട്ടത് സഹോദരന്‍, സംഭവം ഇങ്ങനെ

കൊല്‍ക്കത്ത: മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ 19കാരന്‍ അറസ്റ്റില്‍. ബംഗാള്‍ മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ക്രൂരത വെളിപ്പെടുത്തിയ ഇവരുടെ ...

ലോക്ക്ഡൗണില്‍ വാട്‌സ് ആപ്പ് തുണയായി: നാല് പതിറ്റാണ്ടിന് ശേഷം 94കാരി സ്വന്തം വീട്ടിലെത്തി

ലോക്ക്ഡൗണില്‍ വാട്‌സ് ആപ്പ് തുണയായി: നാല് പതിറ്റാണ്ടിന് ശേഷം 94കാരി സ്വന്തം വീട്ടിലെത്തി

നാഗ്പൂര്‍: വാട്‌സ് ആപ്പ് തുണയായി, നാല് പതിറ്റാണ്ടിന് ശേഷം സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തി 94 കാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പഞ്ചുഭായ് എന്ന മുത്തശ്ശിയാണ് നീണ്ടകാലത്തിന് ശേഷം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.