കാമുകന്റെ കടം തീര്‍ക്കാന്‍; അച്ഛന്‍ മരിച്ച ശേഷം, അമ്മ ഉപേക്ഷിച്ചപ്പോള്‍ പൊന്നുപോലെ നോക്കിയ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണ്ണവും 8 ലക്ഷം രൂപയും കവര്‍ന്നു ചെറുമകള്‍, അറസ്റ്റ്
ചേര്‍പ്പ്: കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷവും കവര്‍ന്ന ചെറുമകളും കാമുകനും പിടിയില്‍. പള്ളിപ്പുറം പുളിപ്പറമ്പില്‍ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി ...