ഏഴ് മാസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു; പെണ്‍കുഞ്ഞ് വേണ്ടെന്ന് വിശദീകരണം
ബംഗളൂരു: ബംഗളൂരുവില്‍ ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ടെറസില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. ബംഗളൂരുവിലെ മ്യാദരഹള്ളിയിലാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ പരമേശ്വരി ...