കാറിനുള്ളില്‍ ശ്വാസം കിട്ടാതെ പിടിഞ്ഞ് കോവിഡ് ബാധിതയായ വല്യമ്മച്ചി, രോഗം പകരുമെന്നറിഞ്ഞിട്ടും ജീവശ്വാസം കൊടുത്ത് കൊച്ചുമകന്
കോവിഡില്‍ നിന്നും മുക്തരായി തിരിച്ചെത്തിയവരെയും ക്വാറന്റീനില്‍ കഴിയുന്നവരെയും ഒറ്റപ്പെടുത്തിയ വാര്‍ത്തകള്‍ നാം ഒരുപാട് കേട്ടു. കോവിഡിന്റെ പേരില്‍ മൃതദേഹത്തോട് പോലും പലരും അനാദരവ് കാട്ടുന്ന സംഭവങ്ങളുണ്ടായി. ഇത്തരത്തിലുള്ള ...