സർക്കാർ ആശുപത്രിയിലെ ഐസിയുവിലെ വൈദ്യുതി നിലച്ച് രണ്ട് രോഗികൾ മരിച്ചു; തമിഴ്നാട്ടിൽ പ്രതിഷേധം
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഗുരുതര രോഗികൾ ചികിത്സയിൽ കഴിയുന്ന ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ച് രണ്ട് പേർ മരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. തിരുപ്പൂർ ...