സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് സ്റ്റോക്കിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചു; മാനസിക പീഡനത്തെ തുടർന്ന് താൽക്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തു
കാർത്തികപ്പള്ളി: എരികാട് ഗവ. ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് സ്റ്റോക്കിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് പ്രചാരണങ്ങൾ നടത്തിയതിന് പിന്നാലെ താൽക്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തു. കുമാരപുരം എരിക്കാവ് ...