Tag: governor

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍; ശിവസേന സുപ്രീംകോടതിയിലേക്ക്

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍; ശിവസേന സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി. നിലവില്‍ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ...

മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ 11.30ന്

മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ 11.30ന്

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഐസോള്‍ രാജ്ഭവനില്‍ രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രാജ്ഭവനില്‍ നടക്കുന്ന ...

മരട് ഫ്‌ളാറ്റ്; വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദും ഇടപെടുന്നു

മരട് ഫ്‌ളാറ്റ്; വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദും ഇടപെടുന്നു

കൊച്ചി; സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്ന മരട് ഫ്‌ളാറ്റിലെ ഉടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എങ്ങനെ ഇടപെടുമെന്ന് ...

“ഗവര്‍ണറുടെ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിച്ചു”; ഇന്ന് ആറ് മണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന നിര്‍ദേശത്തില്‍ പ്രതികരിച്ച് കുമാരസ്വാമി

“ഗവര്‍ണറുടെ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിച്ചു”; ഇന്ന് ആറ് മണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന നിര്‍ദേശത്തില്‍ പ്രതികരിച്ച് കുമാരസ്വാമി

ബാംഗ്ലൂര്‍; ഇന്ന് വൈകിട്ട് ആറ് മണിക്ക് മുന്‍പ് നിയമസഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പറഞ്ഞ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. എനിക്ക് ഗവര്‍ണറോട് ...

‘സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം’; ഇന്ന് ആറ് മണിക്ക് മുന്‍പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശം

‘സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം’; ഇന്ന് ആറ് മണിക്ക് മുന്‍പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശം

ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് വീണ്ടും അന്ത്യശാസനവുമായി ഗവര്‍ണര്‍ വാജുഭായ് വാല. ആറുമണിക്കു മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ...

ബംഗാളില്‍ സംഘര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു; ചൊവ്വാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചു

ബംഗാളില്‍ സംഘര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു; ചൊവ്വാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചു

ബംഗാള്‍: പശ്ചിമ ബംഗാളില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സര്‍വ്വ കക്ഷിയോഗം വിളിച്ചു. അടുത്ത ചൊവ്വാഴ്ച (ജൂണ്‍ 4) രാജ് ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കവുമായി ബിജെപി. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ടെടുപ്പ് ...

കാസര്‍കോട് ഇരട്ട കൊലപാതകം: രണ്ട്‌പേര്‍ അറസ്റ്റില്‍; അന്വേഷണസംഘം സഹായം തേടി കര്‍ണാടകയില്‍

കാസര്‍കോട് ഇരട്ടകൊലപാതകം: സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കാസര്‍കോട് ഇരട്ട കൊലപാതകത്തിന് പിന്നാലെ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മുഖ്യമന്ത്രി പിണറായി വിജയനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രതിപക്ഷ ...

പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം, ഹര്‍ത്താലുകള്‍ ഉപേക്ഷിക്കണം; ഗവര്‍ണര്‍ പി സദാശിവം

പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം, ഹര്‍ത്താലുകള്‍ ഉപേക്ഷിക്കണം; ഗവര്‍ണര്‍ പി സദാശിവം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം അനിവാര്യമാണെന്നും ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ഹര്‍ത്താലുകള്‍ നാടിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. എഴുപതാമത് ...

കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീര്‍ക്കാന്‍ നിയമസഭയെ ഉപയോഗിക്കരുത്; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് എംടി രമേശ്

കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീര്‍ക്കാന്‍ നിയമസഭയെ ഉപയോഗിക്കരുത്; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് എംടി രമേശ്

തൃശൂര്‍: ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീര്‍ക്കാന്‍ ജനങ്ങളുടെ ചെലവില്‍ ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.