Tag: government

ദേശീയപാത സ്ഥലമേറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോള്‍ കേന്ദ്രം തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നു; വിമര്‍ശിച്ച് ജി സുധാകരന്‍

ദേശീയപാത സ്ഥലമേറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോള്‍ കേന്ദ്രം തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നു; വിമര്‍ശിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതില്‍ കേന്ദ്രത്തിന് വ്യക്തതയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാതയ്ക്കുള്ള സ്ഥലമേറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോള്‍ കേന്ദ്രം തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ...

‘തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തി, മോഡി സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലാണ് നയിച്ചത്’; അണ്ണാ ഹസാരെ

‘തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തി, മോഡി സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലാണ് നയിച്ചത്’; അണ്ണാ ഹസാരെ

അഹമ്മദ്‌നഗര്‍: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ. ബിജെപിയെയും ആംആദ്മിയെയും അധികാരത്തിലെത്താന്‍ സഹായിച്ചത് താന്‍ ലോക്പാല്‍ ബില്ലിന് വേണ്ടി നടത്തിയ പ്രക്ഷോഭമാണെന്നും ...

ശബരിമല വിഷയത്തില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് കാണിച്ചില്ല; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല വിഷയത്തില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് കാണിച്ചില്ല; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിച്ചില്ലെന്ന് മുല്ലപ്പളളി കുറ്റപ്പെടുത്തി. ഇന്നലെയുണ്ടായ ...

ഡാറ്റാബേസ് തയ്യാറാക്കാനായി കന്നുകാലികള്‍ക്ക് ബാര്‍ക്കോഡ് സംവിധാനം; പശു സംരക്ഷണത്തിന് പുത്തന്‍ മാര്‍ഗവുമായി യോഗി സര്‍ക്കാര്‍

ഡാറ്റാബേസ് തയ്യാറാക്കാനായി കന്നുകാലികള്‍ക്ക് ബാര്‍ക്കോഡ് സംവിധാനം; പശു സംരക്ഷണത്തിന് പുത്തന്‍ മാര്‍ഗവുമായി യോഗി സര്‍ക്കാര്‍

ലഖ്നൗ: തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി പുത്തന്‍ മാര്‍ഗവുമായി യോഗി സര്‍ക്കാര്‍ രംഗത്ത്. കന്നുകാലികള്‍ക്ക് ബാര്‍ക്കോഡ് സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തെരുവില്‍ ...

വരുമാനം കുറഞ്ഞു! ദേവസ്വം ബോര്‍ഡ്, സര്‍ക്കാരില്‍ നിന്ന് 250 കോടി സഹായം തേടും

വരുമാനം കുറഞ്ഞു! ദേവസ്വം ബോര്‍ഡ്, സര്‍ക്കാരില്‍ നിന്ന് 250 കോടി സഹായം തേടും

തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സഹായം തേടാന്‍ തീരുമാനിച്ചു. 250 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുക. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ ...

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് എംപാനല്‍ ജീവനക്കാര്‍ ശ്രമിക്കുന്നത്; സമരക്കാര്‍ ആത്മ പരിശോധന നടത്തണം: ഗതാഗത മന്ത്രി

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് എംപാനല്‍ ജീവനക്കാര്‍ ശ്രമിക്കുന്നത്; സമരക്കാര്‍ ആത്മ പരിശോധന നടത്തണം: ഗതാഗത മന്ത്രി

കോഴിക്കോട്: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിരിച്ച് വിട്ട എംപാനല്‍ ജീവനക്കാര്‍, സമരത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സമരം നടത്തുന്നവര്‍ ആത്മ പരിശോധന ...

യുവതി പ്രവേശന വിധിയുടെ മറവില്‍ തന്ത്രിയെയും കൊട്ടാരത്തെയും സര്‍ക്കാര്‍ അപമാനിച്ചു; പന്തളം കൊട്ടാരം സെക്രട്ടറി

യുവതി പ്രവേശന വിധിയുടെ മറവില്‍ തന്ത്രിയെയും കൊട്ടാരത്തെയും സര്‍ക്കാര്‍ അപമാനിച്ചു; പന്തളം കൊട്ടാരം സെക്രട്ടറി

പത്തനംതിട്ട: സുപ്രിംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ തന്ത്രിയെയും പന്തളം കൊട്ടാരത്തെയും അപമാനിച്ചുവെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണവര്‍മ്മ. യുവതി പ്രവേശന വിധി നടപ്പാക്കുന്നതിന്റെ ...

ഇന്ധന വിലയ്‌ക്കെതിരായ പ്രക്ഷോഭം ശക്തം; സിംബാബ്‌വെയില്‍ ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്താന്‍ ഒരുങ്ങി സര്‍ക്കാര്‍

ഇന്ധന വിലയ്‌ക്കെതിരായ പ്രക്ഷോഭം ശക്തം; സിംബാബ്‌വെയില്‍ ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്താന്‍ ഒരുങ്ങി സര്‍ക്കാര്‍

ഹരാരെ: സിംബാബ്‌വെയില്‍ ഇന്ധനവില വര്‍ധനവിനെതിരായ പ്രക്ഷോഭം ശക്തമായി. ഇതേ തുടര്‍ന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സിംബാബ്‌വെയില്‍ ഇന്ധനവില ...

സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരം! തെറ്റായ വിവരം നല്‍കി അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; ചെന്നിത്തല

സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരം! തെറ്റായ വിവരം നല്‍കി അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ചേര്‍ന്ന ...

ആലപ്പാട് സമരം; സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല, മുഖ്യമന്ത്രി സമരസമിതിയുമായി നേരിട്ട് ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല

ആലപ്പാട് സമരം; സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല, മുഖ്യമന്ത്രി സമരസമിതിയുമായി നേരിട്ട് ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തില്‍ ...

Page 7 of 10 1 6 7 8 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.