ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ഉപ്പും ചപ്പാത്തിയും; ചില ദിവസങ്ങളില്‍ ചോറും ഉപ്പും മാത്രം, വീഡിയോ
മിര്‍സാപുര്‍: കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ഉപ്പും ചപ്പാത്തിയും മാത്രം. കേന്ദ്രസര്‍ക്കാരിന്റെ പോഷകാഹാര പദ്ധതി നിലനില്‍ക്കുന്നതിനിടെയാണ് ചപ്പാത്തിയും ഉപ്പും മാത്രം നല്‍കിയത്. ...