ഇനി എല്ലാ വീടുകളിലും പൈപ്പ് വെള്ളം; മോഡി സര്‍ക്കാരിന്റെ പദ്ധതി ഇങ്ങനെ
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പദ്ധതികളില്‍ ഒന്നാണ് രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പ് വെള്ളമെത്തിക്കുക എന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലായി ചിതറിക്കിടന്ന ജലവുമായി ...