സര്‍ക്കാര്‍ ജോലിയില്‍ കായികതാരങ്ങള്‍ക്ക് ഒരുശതമാനം സംവരണം ഏര്‍പ്പെടുത്തും; കായിക മന്ത്രി
തിരുവനന്തപുരം: കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഒരുശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നു കായികമന്ത്രി ഇപി ജയരാജന്. ഇതിന്റെ വിശദാംശം തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കായിക നിയമത്തില്‍ ...