‘ഒരു ആണായിരുന്നെങ്കില്‍ പിടിച്ചു തള്ളുമായിരുന്നു എന്ന് പോലീസുകാരന് പറഞ്ഞു, തെറിയും വിളിച്ചു, അപ്പോള്‍ മാത്രമാണ് ശബ്ദമുയര്‍ത്തി മറുപടി നല്‍കിയത്, ഒരുകാരണവശാലും മാപ്പ് പറയാന്‍ തയ്യാറല്ല’; ഗൗരിനന്ദ പറയുന്നു
കൊല്ലം: ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം വാഴ്ത്തുകയാണ് ഗൗരിനന്ദ എന്ന പതിനെട്ടുവയസ്സുകാരിയെ. നാട്ടുകാരുടെ മുന്നില്‍വെച്ച് പോലീസുകാരനെ വിറപ്പിച്ച ഗൗരിനന്ദ ഉശിരുള്ള പെണ്‍കുട്ടിയാണെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. ഗൗരിനന്ദയും പൊലീസുമായുള്ള ...