മികച്ച നേട്ടവുമായി ഗൂഗിള്‍ ന്യൂസ്; 2018 ലെ മാത്രം വരുമാനം 470 കോടി ഡോളര്‍
വാഷിങ്ടന്‍; ഏവരും ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിള്‍ ന്യൂസ്. വാര്‍ത്തകള്‍ക്കു വേണ്ടി മാത്രമായി നീക്കി വെച്ചിരിക്കുന്ന ഒരു ഗൂഗിള്‍ വെബ്സൈറ്റ് ആണ് ഇവ. ഗൂഗിള്‍ വാണിജ്യവിപണിയില്‍ ഏറെ പ്രധാനപ്പെട്ട ...