Tag: good heart

‘മുജ്‌കോ സിര്‍ഫ് ഹിന്ദി ബി മാലും, ആപ്കാ പഴ്‌സ് മേരാ പാസ് ഹേ’: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി അതിഥിത്തൊഴിലാളി

‘മുജ്‌കോ സിര്‍ഫ് ഹിന്ദി ബി മാലും, ആപ്കാ പഴ്‌സ് മേരാ പാസ് ഹേ’: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി അതിഥിത്തൊഴിലാളി

പെരുങ്കുറ്റി: അതിഥിത്തൊഴിലാളിയായ ഗൗരവിന്റെ നന്മ മനസ്സ് പെരുങ്കുറ്റി കുഞ്ചിറക്കാട്ട് അഭിജിത് വാസുദേവന് വിളിച്ചുനല്‍കിയത് ഒരിക്കലും തിരികെ കിട്ടില്ലെന്ന് വിചാരിച്ച വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പഴ്‌സാണ്. 21-ന് വൈകീട്ട് ...

സൈക്കിള്‍ വേണ്ട, പകരം ചികിത്സാ സഹായം മതി: ദേവികയുടെ കാരുണ്യ മനസ്സിനെ തേടിയെത്തിയത് 8 സൈക്കിളും ലാപ്‌ടോപ്പും അരലക്ഷം രൂപയും

സൈക്കിള്‍ വേണ്ട, പകരം ചികിത്സാ സഹായം മതി: ദേവികയുടെ കാരുണ്യ മനസ്സിനെ തേടിയെത്തിയത് 8 സൈക്കിളും ലാപ്‌ടോപ്പും അരലക്ഷം രൂപയും

ചേലക്കര: സമ്മാനത്തിന് പകരം ചികിത്സാ സഹായം മതിയെന്ന ദേവികയുടെ നന്മ മനസ്സിന് ലഭിച്ചത് കൈ നിറയെ സമ്മാനങ്ങളാണ്. പൈങ്കുളം പുത്തന്‍പുരയില്‍ രാജന്‍-ചിത്ര ദമ്പതിമാരുടെ മകള്‍ ദേവികയാണ് കാരുണ്യ ...

കൃഷ്ണവിഗ്രഹം പൊട്ടിത്തകര്‍ന്ന വേദനയില്‍ കരഞ്ഞ് ഭക്ത: ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെത്തി പുതിയ കൃഷ്ണ വിഗ്രഹം സമ്മാനിച്ച് യുവാവ്; അജ്ഞാത യുവാവിനെ തേടി സോഷ്യല്‍ ലോകം

കൃഷ്ണവിഗ്രഹം പൊട്ടിത്തകര്‍ന്ന വേദനയില്‍ കരഞ്ഞ് ഭക്ത: ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെത്തി പുതിയ കൃഷ്ണ വിഗ്രഹം സമ്മാനിച്ച് യുവാവ്; അജ്ഞാത യുവാവിനെ തേടി സോഷ്യല്‍ ലോകം

അയര്‍ക്കുന്നം: ആഗ്രഹിച്ചു വാങ്ങിയ കൃഷ്ണവിഗ്രഹം പൊട്ടിത്തകര്‍ന്നപ്പോള്‍ അനു ഉണ്ണിക്കൃഷ്ണന്‍ എന്ന ഭക്തയ്ക്ക് തീരാവേദനയായി. ഉള്ളിലെ വിഷമം സങ്കടമഴയായ് പെയ്തു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു യുവാവ് എത്തി കൃഷ്ണന്റെയും ...

താമസം വാടകവീട്ടില്‍: 18 ലക്ഷത്തിന് ആയിരത്തിലേറെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്ത് തട്ടുകടക്കാരന്‍; നന്മയുടെ മുഖമായി യാസര്‍

താമസം വാടകവീട്ടില്‍: 18 ലക്ഷത്തിന് ആയിരത്തിലേറെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്ത് തട്ടുകടക്കാരന്‍; നന്മയുടെ മുഖമായി യാസര്‍

നിലമ്പൂര്‍: കാരുണ്യം വറ്റാത്ത നന്മയുടെ മുഖമായി തട്ടുകടക്കാരന്‍ കല്ലിങ്കല്‍ യാസര്‍. തന്റെ ഉപജീവനമാര്‍ഗമായ തട്ടുകടയിലെ വരുമാനത്തില്‍ നിന്നൊരു പങ്കുകൊണ്ട് അന്നമൂട്ടുകയാണ് യാസര്‍. ഈ വര്‍ഷം യാസര്‍ വിതരണം ...

സുഭദ്രാമ്മയുടെ കണ്ണീരൊപ്പിയ ‘ദേവി’ മോഹനന്‍ വൈദ്യരുടെ ഭാര്യ: സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയത് വലിയ കാര്യമല്ലെന്ന് ശ്രീലത

സുഭദ്രാമ്മയുടെ കണ്ണീരൊപ്പിയ ‘ദേവി’ മോഹനന്‍ വൈദ്യരുടെ ഭാര്യ: സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയത് വലിയ കാര്യമല്ലെന്ന് ശ്രീലത

ആലപ്പുഴ: കഷ്ടപ്പെട്ട് അധ്വാനിച്ച് വാങ്ങിയതായിരുന്നു സുഭദ്ര രണ്ടു പവന്റെ മാല. പട്ടാഴി ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയപ്പോഴായിരുന്നു ആശിച്ചു മോഹിച്ച് വാങ്ങിയ മാല മോഷണം പോയത്. ആ വേദന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.