ആഢംബരം ഒട്ടും കുറയാതെ മാസ്കും; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണ മാസ്കുമായി പൂനെക്കാരന്
പൂനെ: കോവിഡ് കാലം മാസ്കിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. മാസ്കിലും ആഢംബരം ഒട്ടും കുറയ്ക്കാതെ പൂനെക്കാരന് ശങ്കര്‍ കുറാഡെ ധരിക്കുന്നത് സ്വര്‍ണ്ണ മാസ്കാണ്. ചിന്‍ചവാദ് സ്വദേശിയായ ശങ്കര്‍ ...