കൊവിഡ് ഭീതി; ഓസ്‌കറിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങുകളും മാറ്റിവച്ചു
കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഓസ്‌കറിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങുകളും മാറ്റിവച്ചു. ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് സാധാരണഗതിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങുകള്‍ നടക്കാറുള്ളത്. എന്നാല്‍ ...