വീട്ടുകാര്‍ ‘സിബിഐ 5’കാണാന്‍ പോയി, വീട്ടില്‍ കയറിയ കള്ളന്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു
തൃശ്ശൂര്‍: വീട്ടുകാര്‍ സിനിമയ്ക്ക് പോയ നേരം നോക്കി വീട് കുത്തിത്തുറന്ന് ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു. ഗുരുവായൂര്‍ ആനക്കോട്ടയ്ക്ക് സമീപത്ത് താമസിക്കുന്ന കെവി ബാലന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച ...