Tag: Gold seized karipur airport

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന്‍ കൂടി മരണത്തിന് കീഴടങ്ങി, ആകെ മരണം 19

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന്‍ കൂടി മരണത്തിന് കീഴടങ്ങി, ആകെ മരണം 19

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന്‍ കൂടി മരിച്ചു. ഇതോടെ മരണം 19 ആയി ഉയര്‍ന്നു. വയനാട് തരുവണ കരിങ്ങാരി സ്വദേശി വിപി ഇബ്രാഹിം ...

എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കൊവിഡ്; കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍

എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കൊവിഡ്; കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍

കരിപ്പൂര്‍: എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 35 ലധികം ആളുകളോട് ...

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ള; സ്വര്‍ണ്ണമെവിടെയെന്ന് ചോദിച്ച് ക്രൂരമര്‍ദ്ദനം, വസ്ത്രമഴിച്ചും പരിശോധന, ദുരനുഭവം കാസര്‍കോട് സ്വദേശികള്‍ക്ക്

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ള; സ്വര്‍ണ്ണമെവിടെയെന്ന് ചോദിച്ച് ക്രൂരമര്‍ദ്ദനം, വസ്ത്രമഴിച്ചും പരിശോധന, ദുരനുഭവം കാസര്‍കോട് സ്വദേശികള്‍ക്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊണ്ടുവന്ന സ്വര്‍ണ്ണമെവിടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. വസ്ത്രം അഴിച്ചും പരിശോധന നടത്തിയെന്നും ആരോപണം ഉണ്ട്. ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; 24.16 ലക്ഷം രൂപ വിലവരുന്ന 719 ഗ്രാം സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; 24.16 ലക്ഷം രൂപ വിലവരുന്ന 719 ഗ്രാം സ്വര്‍ണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. 24.16 ലക്ഷം രൂപ വിലവരുന്ന 719 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ദുബായിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം ...

കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; സ്പീക്കറിനുള്ളില്‍ വെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; സ്പീക്കറിനുള്ളില്‍ വെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

നിലമ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. ദുബായിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സ്പീക്കറിനുള്ളില്‍ വെച്ച് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.