തലയുടെ മധ്യഭാഗത്തെ മുടി വടിച്ചുമാറ്റി, സ്വര്‍ണ്ണ മിശ്രിതം ഒളിപ്പിച്ചു; ഉദ്യോഗസ്ഥരെ വെട്ടിക്കാന്‍ വിഗും വെച്ചു, ഒടുവില്‍ പിടിയില്‍
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നവര്‍ കുറവല്ല. ദിനംപ്രതി ഇവിടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. പല രീതിയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമം നടക്കുന്നത്. ഇപ്പോള്‍ വിഗില്‍ ...