‘ഗോള്‍ഡിന്റെ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല’: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള സിനിമാപോസ്റ്റര്‍ വൈറല്‍
കോഴിക്കോട്: പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം 'ഗോള്‍ഡ്'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. പ്രേമത്തിന്റെ ഗംഭീര വിജയത്തിന് ...