കേരളത്തെ കരകയറ്റാന്‍ ഗോള്‍ഡ് ചാലഞ്ചുമായി പികെ ശ്രീമതി; ഒരു ലക്ഷം രൂപയും രണ്ടുവളകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി
കോഴിക്കോട്: പ്രളയം തകര്‍ത്ത കേരളത്തെ കരകയറ്റാന്‍ ഗോള്‍ഡ് ചാലഞ്ചുമായി മുന്‍ എംപിയും സിപിഎം നേതാവുമായ പികെ ശ്രീമതി. ഫേസ്ബുക്കിലൂടെയായിരുന്നു ചാലഞ്ചിന് ആഹ്വാനം ചെയ്തത്. ഒരു ലക്ഷം രൂപയും ...