‘എങ്ങനെയാണ് ഇത്രയും മനോഹരമായ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തോന്നിയത്’? മലയാളികളെ നാണംകെടുത്തി വിദേശി യുവാവ്, വീഡിയോ
കോഴിക്കോട്: 'ദൈവത്തിന്റെ സ്വന്തം നാട്'കാണാനെത്തിയ വിദേശിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശി യുവാവ് ചൂണ്ടികാണിക്കുന്നത് കേരളത്തിലെ മാലിന്യ പ്രശ്നമാണ്. ...