ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; എഡു ബെഡിയയുടെ ഗോളിലൂടെ ഗോവ ഡല്‍ഹിയ്ക്കെതിരെ ജയം പിടിച്ചെടുത്തു
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വ്യാഴാഴ്ച രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് എഫ്സി ഗോവ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചു. രണ്ടുതവണ പിറകിലായശേഷമാണ് ഗോവ ഒരു ഗോള്‍കൂടി അടിച്ച് ...