വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും പോണ് വീഡിയോ; ഹാക്ക് ചെയ്തതാണെന്ന് മന്ത്രിയുടെ വാദം
പനാജി: ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് പോണ് വീഡിയോ അയച്ചു. സംഭവം വിവാദമായതോടെ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് ആരോപിച്ച് മന്ത്രി രംഗത്തെത്തി. തിങ്കളാഴ്ച ...