ഗോവ വിമാനത്തവളത്തില്‍ തീപിടുത്തം; അപകടം വിമാനം പറന്നുയരുന്നതിനിടെ
പനാജി: ഗോവ വിമാനത്തവളത്തില്‍ തീപിടുത്തം. ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. പറന്നുയരുന്നതിനിടെ യുദ്ധവിമാനമായ മിഗ്28 കെയുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തമുണ്ടായി. തുടര്‍ന്ന് വിമാനത്താവളം അടച്ചു. ശനിയാഴ്ച ...