ബര്‍ഗറിനകത്ത് ചില്ലുകഷ്ണം; ബര്‍ഗര്‍ കിങ് ജീവനക്കാരന് പോലീസ് പിടിയില്‍
പൂനെ: ബര്‍ഗറില്‍ ചില്ലുകഷ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് ബര്‍ഗര്‍ കിങ് ജീവനക്കാരനെ പോലീസ് പിടികൂടി. പൂനെയിലാണ് സംഭവം. ഇവിടുത്തെ ഫെര്ഗുസന് കോളേജ് റോഡിലെ റെസ്റ്റോറന്റില്‍ നിന്ന് ബര്‍ഗര്‍ കഴിച്ച് ...