കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് സ്വന്തം പ്രസ്ഥാനത്തില്‍നിന്നു തിരിച്ചടി കിട്ടി, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്മശ്രീ പട്ടികയില്‍നിന്നു തന്റെ പേര് വെട്ടി നടന് മധുവിന്റെ പേര് ചേര്‍ത്തു, ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം ആരും തിരിഞ്ഞുനോക്കിയില്ല; തുറന്ന് പറഞ്ഞ് ജികെ പിള്ള
കൊച്ചി: കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച തനിക്കു നേരെ സ്വന്തം പ്രസ്ഥാനത്തില്‍നിന്നു തന്നെ തിരിച്ചടിയുണ്ടായതായി തുറന്ന് പറഞ്ഞ് നടന് ജികെ പിള്ള. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്മശ്രീ ...