ചൊവ്വയിലേക്ക് പെണ്‍കുട്ടികള്‍ക്ക് പോകാം… മൊബൈല്‍ ഉപയോഗിക്കണ്ട.. പ്രത്യേകിച്ച് സെല്‍ഫി വിത്ത് ബോയ്സ് വേണ്ട; മാതാപിതാക്കള്‍ക്ക് നിര്‍ദേശവുമായി പോലീസ്
കോട്ടയം: പെണ്‍കുട്ടികളെ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. സുരക്ഷാ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വിദ്യര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമാണ് നിര്‍ദേശങ്ങള്‍ ...