പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് അല്ല മിനിമം ഒരു 28 എങ്കിലുമാക്കണം, അന്ന് 18 വയസ്സില്‍ കെട്ടിയിരുന്നേല്‍ ഇന്ന് പറന്നു നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല; അഭിപ്രായം തുറന്നുപറഞ്ഞ് ജസ്ല മാടശ്ശേരി
കൊച്ചി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് അല്ല മിനിമം ഒരു 28 എങ്കിലുമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് തുറന്ന് പറഞ്ഞ് ജസ്ല മാടശ്ശേരി. വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് ...