Tag: girl

ഹെല്‍മെറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ് പെണ്‍കുട്ടി, പിന്നാലെ 20,500 രൂപ പിഴ

ഹെല്‍മെറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ് പെണ്‍കുട്ടി, പിന്നാലെ 20,500 രൂപ പിഴ

ആയൂര്‍: രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ ചീറിപ്പാഞ്ഞ പെണ്‍കുട്ടിക്കെതിരെ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. ബൈക്കോടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ...

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ തടിപ്പാലം ഒടിഞ്ഞുവീണ് അപകടം, പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ തടിപ്പാലം ഒടിഞ്ഞുവീണ് അപകടം, പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പാലത്തില്‍ നിന്ന് തോട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൂരാച്ചുണ്ട് പതിയില്‍ കുമ്പളവയലില്‍ റിനോയി-ആഷ്‌ലി ദമ്പതികളുടെ മകള്‍ റിയ ലക്ഷ്മിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

പത്താംക്ലാസ്സുകാരിയായ ദളിത് വിദ്യാര്‍ത്ഥിനി അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാകാത്ത വിഷമം മാത്രമാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് വീട്ടുകാര്‍

പത്താംക്ലാസ്സുകാരിയായ ദളിത് വിദ്യാര്‍ത്ഥിനി അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാകാത്ത വിഷമം മാത്രമാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് വീട്ടുകാര്‍

മലപ്പുറം: പത്താംക്ലാസ്സുകാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലാണ് സംഭവം. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അഞ്ജലിയെയാണ് വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ...

കാണാതായ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍, ആത്മഹത്യ ശ്രമത്തിനിടെ കയര്‍പൊട്ടി നിലത്ത് വീണ് അയല്‍വാസിയായ 21കാരി ആശുപത്രിയില്‍

കാണാതായ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍, ആത്മഹത്യ ശ്രമത്തിനിടെ കയര്‍പൊട്ടി നിലത്ത് വീണ് അയല്‍വാസിയായ 21കാരി ആശുപത്രിയില്‍

അടിമാലി: അടിമാലിയില്‍ കാണാതായ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ആദിവാസി പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ ആത്മഹത്യ ശ്രമത്തിനിടെ കയര്‍പൊട്ടി നിലത്തുവീണ് അവശനിലയിലും ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ നിരന്തരം അക്രമം, കല്യാണം മുടക്കി; യുവാവ് പിടിയില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ നിരന്തരം അക്രമം, കല്യാണം മുടക്കി; യുവാവ് പിടിയില്‍

മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ നിരന്തരമായി ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍. കോക്കൂര്‍ സ്വദേശി ജുനൈദ് ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ ...

എന്റെ അരികില്‍ വന്നിരുന്നു, എന്നെ വല്ലാത്ത രീതിയില്‍ സ്പര്‍ശിച്ചു, എന്റെ മുത്തച്ഛനോളം പ്രായമുള്ള ആളായിരുന്നു അത്;  ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച് 20വയസ്സുകാരി

എന്റെ അരികില്‍ വന്നിരുന്നു, എന്നെ വല്ലാത്ത രീതിയില്‍ സ്പര്‍ശിച്ചു, എന്റെ മുത്തച്ഛനോളം പ്രായമുള്ള ആളായിരുന്നു അത്; ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച് 20വയസ്സുകാരി

പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം പലപ്പോഴും സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. തനിക്കും കുടുംബത്തിനും അതൊരു പ്രശ്‌നമായാലോ എന്ന് കരുതി പലരും അത് പുറത്തുപറയാനും നില്‍ക്കാറില്ല. നിരവധി പേരാണ് ...

ഗെയ്മിനാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി;  അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ മുതല്‍ തോട്ടപ്പണിക്കാര്‍ വരെ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ചു; മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി

ഗെയ്മിനാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ മുതല്‍ തോട്ടപ്പണിക്കാര്‍ വരെ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ചു; മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി

ചെന്നൈ: കേള്‍വിപ്രശ്‌നമുള്ള പെണ്‍കുട്ടിയെ ഏഴുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ക്ക് മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലാണ് സംഭവം. പതിനൊന്നുവയസ്സുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ...

ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും കാമുകനെത്തി; വനപാതയോരത്ത് സംശയകരമായി കണ്ടതോടെ പോലീസ് പൊക്കി

ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും കാമുകനെത്തി; വനപാതയോരത്ത് സംശയകരമായി കണ്ടതോടെ പോലീസ് പൊക്കി

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17-വയസ്സുകാരിയെ തേടിയെത്തിയ കാമുകനെ നാട്ടുകാര്‍ പൊക്കി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടതോടെയാണ് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച രാവിലെ ...

മൂന്നാമതും പെണ്‍കുട്ടി ജനിക്കുമോയെന്ന പേടി; ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കഷ്ണങ്ങളാക്കി പൊടിയാക്കി കത്തിച്ചു; യുവാവ് പിടിയില്‍

മൂന്നാമതും പെണ്‍കുട്ടി ജനിക്കുമോയെന്ന പേടി; ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കഷ്ണങ്ങളാക്കി പൊടിയാക്കി കത്തിച്ചു; യുവാവ് പിടിയില്‍

ലക്‌നൗ: പെണ്‍കുട്ടി ജനിക്കുമോ എന്ന ഭയത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് കഷ്ണങ്ങളാക്കി കത്തിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ജനുവരി നാലിനാണ് ഊര്‍മ്മിള ...

കടയിലെത്തിയ സ്ത്രീയുമായി വാക്കുതര്‍ക്കം, ജ്വല്ലറി ഉടമ ആസിഡ് വലിച്ചെറിഞ്ഞു, വീണത് സമീപത്ത് നിന്ന പെണ്‍കുട്ടിയുടെ മുഖത്ത്; ഗുരുതര പരിക്ക്, അറസ്റ്റ്

കടയിലെത്തിയ സ്ത്രീയുമായി വാക്കുതര്‍ക്കം, ജ്വല്ലറി ഉടമ ആസിഡ് വലിച്ചെറിഞ്ഞു, വീണത് സമീപത്ത് നിന്ന പെണ്‍കുട്ടിയുടെ മുഖത്ത്; ഗുരുതര പരിക്ക്, അറസ്റ്റ്

ലക്നൗ: വാക്കുതര്‍ക്കത്തിനിടെ ശരീരത്തില്‍ ആസിഡ് വീണ് 14 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ലക്നൗവിലെ കൈസര്‍ബാഗ് പ്രദേശത്താണ് സംഭവം. ജ്വല്ലറി ഉടമയും സ്ത്രീയും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെയാണ് ...

Page 8 of 14 1 7 8 9 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.