Tag: girl

girl death uttarpradesh| bignewslive

പെന്‍സില്‍ കൂര്‍പ്പിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി, ശ്വാസം കിട്ടാതെ പിടഞ്ഞ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പെന്‍സില്‍ കൂര്‍പ്പിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഹാമിര്‍പുര്‍ ജില്ലയിലാണ് സംഭവം. ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ...

girl| bignewslive

കൈപിടിച്ച് ഹോട്ടലില്‍ കൊണ്ടുപോയി, ഭക്ഷണം വാരി നല്‍കി, കാഴ്ചയില്ലാത്ത മാതാപിതാക്കളെ സന്തോഷിപ്പിച്ച് കൊച്ചുപെണ്‍കുട്ടി, വൈറലായി വീഡിയോ

മുംബൈ: കാഴ്ചയില്ലാത്ത മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന ഒരു മിടുക്കി പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫഉഡ് സ്റ്റാളില്‍ ഭക്ഷണം കഴിക്കാനെത്തിയ മാതാപിതാക്കള്‍ക്ക ഭക്ഷണം വാരി നല്‍കുകയാണ് ...

death| bignewslive

കാല്‍വഴുതി ട്രെയിനില്‍ നിന്നും ട്രാക്കിലേക്ക് വീണ് ഗുരുതര പരിക്ക്, ചികിത്സയിലായിരുന്ന 20കാരി മരിച്ചു, ദാരുണസംഭവം

വിശാഖപ്പട്ടണം: കാല്‍വഴുതി ട്രെയിനില്‍ നിന്നും ട്രാക്കിലേക്ക് വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള ദേവുഡയിലാണ് സംഭവം. 20കാരിയായ ശശികലയാണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ...

അനാഥത്വത്തിലേക്ക്! ‘എന്നെ ആര്‍ക്കും വേണ്ടേ’ ആ കുഞ്ഞിളം കണ്ണുകള്‍ ചോദിക്കുന്നു: ഏറ്റെടുക്കാതെ നിസ്സഹായരായി ബന്ധുക്കള്‍

നാലാമതും പെണ്‍കുഞ്ഞ് പിറന്നു; യുവാവ് ആത്മഹത്യ ചെയ്തു

കോലാര്‍: ഭാര്യ നാലാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചു, വിഷമം സഹിക്കാനാവാതെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ശ്രീനിവാസപൂരിലാണ് സംഭവം. 34 കാരനായ ലോകേഷ് ആണ് ...

death| bignewslive

ബൈക്കിനെ ഇടിച്ചിട്ട ശേഷം വലിച്ചുകൊണ്ടുപോയത് 20 മീറ്ററോളം, പിടഞ്ഞ് മരിച്ച് അച്ഛനും മകളും, കാഴ്ച കണ്ട് നടുക്കം മാറാതെ നാട്‌

കൊല്ലം: ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കൊല്ലത്താണ് അപകടം. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ഗോപകുമാര്‍ സംഭവസ്ഥലത്ത് വെച്ചും മകള്‍ ...

death | bignewslive

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി, 16കാരിക്ക് ദാരുണാന്ത്യം

മുംബൈ: കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. മാന്‍ഖുഡില്‍ രേഷ്മ ഖരവി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങുകയായിരുന്നു. ...

പ്രണയം നടിച്ച് മലപ്പുറത്തേക്ക് തട്ടിക്കൊണ്ടുവന്ന ബംഗാളി പെൺകുട്ടിയെ രക്ഷപ്പെടുത്തി, കാമുകൻ അറസ്റ്റിൽ

പ്രണയം നടിച്ച് മലപ്പുറത്തേക്ക് തട്ടിക്കൊണ്ടുവന്ന ബംഗാളി പെൺകുട്ടിയെ രക്ഷപ്പെടുത്തി, കാമുകൻ അറസ്റ്റിൽ

മലപ്പുറം: പശ്ചിമ ബംഗാളിൽ നിന്ന് പ്രണയം നടിച്ച് മലപ്പുറത്തേക്ക് കൊണ്ടുവന്ന 17കാരിയെ രക്ഷപ്പെടുത്തി. മലപ്പുറം അങ്ങാടിപ്പുറത്തെ ലോഡ്ജിൽ പാർപ്പിച്ച പെൺകുട്ടിയെ മലപ്പുറം ചൈൽഡ് ലൈനാണ് പെരിന്തൽമണ്ണ പൊലീസിന്റെ ...

തന്റെ പ്രണയം തെളിയിക്കാൻ കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവച്ച് പതിനഞ്ചുകാരി

തന്റെ പ്രണയം തെളിയിക്കാൻ കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവച്ച് പതിനഞ്ചുകാരി

സിനിമയിൽ പ്രണയത്തിനു വേണ്ടി ഏതറ്റം വരെയും പോകുന്ന കമിതാക്കളെ നാം കാണാറുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിലും പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇതിനുള്ള ...

suicide| bignewslive

വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് പിറകെ നടന്ന് ശല്യം ചെയ്തു, നിരസിച്ച 17കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് 14 തവണ, ഒടുവില്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്, നടുക്കം

ചെന്നൈ: 17കാരിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. കേശവന്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ ആണ് മരിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ...

പ്രണയാഭ്യാർത്ഥന നിരസിച്ചു; 16കാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

പ്രണയാഭ്യാർത്ഥന നിരസിച്ചു; 16കാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ചെന്നൈ: തന്റെ പ്രണയാഭ്യാർത്ഥന നിരസിച്ചതിന് 16കാരിയെ കുത്തിക്കൊന്ന് 22കാരൻ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പ്ലസ് വണിൽ പഠിക്കുന്ന പെൺകുട്ടി പരീക്ഷ അവസാനിച്ചതിനു ശേഷം തന്റെ ബന്ധുവീട്ടിലേക്ക് ...

Page 5 of 14 1 4 5 6 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.