Tag: girl

death| bignewslive

വിവാഹം ഒമ്പത് മാസം മുമ്പ് , 15കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, 40കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃക്കാക്കര: അന്യസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കാക്കനാട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിനി ഡിപ മാലിക്കിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ...

death| bignewslive

ഭാര്യയ്ക്ക് മൂന്നുതവണ ഗര്‍ഭഛിദ്രം, കുഞ്ഞുണ്ടാവാന്‍ അയല്‍വാസിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കിയ യുവാവ്, നടുക്കുന്ന സംഭവം

കൊല്‍ക്കത്ത: കുഞ്ഞുണ്ടാകാന്‍ വേണ്ടി അയല്‍വാസിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കിയ യുവാവ് അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നടന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശി അലോക് കുമാറാണ് പിടിയിലായത്. ചാക്കിനുള്ളില്‍ നിറച്ച ...

priest| bignewslive

അശ്ലീലസംഭാഷണവും വീഡിയോയും വൈറല്‍, നിരന്തരം ശല്യം ചെയ്യുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതി കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ കേസെടുത്തു

കന്യാകുമാരി: കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിലാണ് നടപടി. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടി്സ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അഴകിയമണ്ഡപത്തിന് ...

accident death | bignewlsive

നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് അപകടം, 20കാരിക്ക് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍

വൈത്തിരി : വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വയനാട് ചുരത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ അരക്കോട് കീഴുപറമ്പ് ചീടികുഴി ഗ്രീഷ്മയാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞാണ് ...

നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

പതിനേഴുകാരി മകൾ പ്രണയത്തിൽ; പ്രകോപിതരായ കുടുംബം പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളി; അച്ഛനും അമ്മാവനും അറസ്റ്റിൽ

ലക്നൗ: വീണ്ടും രാജ്യത്തിന് നാണക്കേടായി ഉത്തർപ്രദേശിൽ ദുരഭിമാന കൊല. 17കാരിയെ കൊലപ്പെടുത്തി കനാലിൽ മൃതദേഹം തള്ളിയ കേസിൽ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കഴുത്തുഞെരിച്ച് ...

death| bignewslive

ബന്ധുവിന്റെ മരണ വീട്ടില്‍ പോകുമ്പോള്‍ വീട്ടുകാര്‍ അയല്‍വീട്ടിലാക്കി പോയി, ഒമ്പതാംക്ലാസ്സുകാരി മരിച്ച നിലയില്‍, ദുരൂഹത

വിഴിഞ്ഞം: തിരുവനന്തപുരത്ത് ഒമ്പതാംക്ലാസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണിയൂര്‍ നെല്ലി വിളാകത്ത് വീട്ടില്‍ സരേഷ് കുമാര്‍ പ്രമീള ദമ്പതികളുടെ മകള്‍ അലന്യ (കല്ലു) നെയാണ് ...

siblings| bignewslive

കുഞ്ഞനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളികളെ കൈകള്‍ കൊണ്ട് താങ്ങി 10 വയസ്സുകാരി, കരളലിയിച്ച് ദുരന്തഭൂമിയില്‍ നിന്നുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും ചിത്രം

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്നെല്ലാം പുറത്തുവരുന്നത് നെഞ്ചുതകര്‍ക്കുന്ന വാര്‍ത്തകളായിരുന്നു. നിരവധി പേരാണ് ഇതിനോടകം മരിച്ചുവീണത്. എന്നാല്‍ അതിനിടയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ചില കാഴ്ചകളും ഇവിടെ ...

arrest| bignewslive

പഴനി തീര്‍ത്ഥാടകനായി ഭിക്ഷ ചോദിച്ചെത്തി, പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം, കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: തീര്‍ത്ഥാടകനായി ഭിക്ഷ ചോദിച്ച് എത്തി പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ...

death| bignewslive

അമ്പലത്തില്‍ പോയി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല, വിമുക്ത ഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും കായലില്‍ മരിച്ച നിലയില്‍

കലവൂര്‍: വിമുക്ത ഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും കായലില്‍ മരിച്ച നിലയില്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ആര്യാട് പഞ്ചായത്ത് 7ാം വാര്‍ഡ് പോത്തശേരില്‍ (ശിവകൃപ) ഗോപകുമാര്‍ (51), ഗോപകുമാറിന്റെ ...

death| bignewslive

കുടുംബ വീട്ടില്‍ അവധിയാഘോഷിക്കാനെത്തി, 17കാരി കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

കല്‍പ്പറ്റ: മലയാളിയായ പതിനേഴുകാരി തമിഴ്‌നാട്ടില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു അപകടം. തമിഴ്‌നാട് എരുമാടിലുള്ള തറവാട് വീടിന് ...

Page 4 of 14 1 3 4 5 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.