ഭാര്യയോട് വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ല, രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ച് കുടുംബം; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവും
ഔറംഗബാദ്: രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ജിനി പ്രദേശത്തുള്ള മുസ മുഷ്താഖ് ഷെയ്ക് എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നാം വിവാഹത്തിലെ ...