ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; കല്‍പ്പറ്റയില്‍ ഡോക്ടര്‍ക്കെതിരെ കേസ്
കല്‍പ്പറ്റ: ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് പരാതി ...