കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ സാധ്യതയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്; പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്ന് നഗരസഭ
മലപ്പുറം: കോട്ടക്കുന്നില്‍ വീണ്ടും മണ്ണിടിച്ചല്‍ സാധ്യത ഉണ്ടെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. മഴ തുടര്‍ച്ചയായി പെയ്താല്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത്തവണ ...