ആരാധകരെ വിസ്മയം കെള്ളിച്ചു കൊണ്ട് ജെനീലിയയും റിതേഷും വീണ്ടും ഒന്നിക്കുന്നു
ആരാധകരെ ആവേഷത്തിലാഴത്തി സെലിബ്രിറ്റി ദമ്പതികളായ ജെനീലിയയും റിതേഷും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മറാത്തി ചിത്രമായ മൌലിയിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ...