അഞ്ചു കുഞ്ഞുങ്ങളുമായി യുവതി കിണറ്റില്‍ ചാടി, നാലു കുട്ടികള്‍ മരിച്ചു; ആത്മഹത്യ ശ്രമം ആത്മാക്കളുടെ ഉപദ്രവത്തെത്തുടര്‍ന്ന്
അലഹബാദ്: അഞ്ചു കുഞ്ഞുങ്ങളുമായി യുവതി കിണറ്റില്‍ ചാടി. നാലു കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ ഭവനനഗറില്‍ ഇന്നലെ ഗീത ഭാലിയ എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. മക്കള്‍ക്കൊപ്പം ...