ഗ്ലാമറായി തമിഴ്നാട് ബിജെപി; അഴിച്ചുപണിയിൽ സംസ്ഥാന നേതൃത്വത്തിൽ നമിതയും ഗൗതമിയും ഗായത്രിയും
ചെന്നൈ: സിനിമാതാരങ്ങളെ കൂട്ടുപിടിച്ച് തമിഴ്നാട്ടിൽ ബിജെപിയിൽ അഴിച്ചുപണി. തമിഴ്നാട് ബിജെപി നിർവാഹക സമിതിയിൽ നടിമാരായ നമിതയെയും ഗൗതമിയെയും കുട്ടി പത്മിനിയേയും അംഗങ്ങളാക്കി. വിവാദത്തിലകപ്പെട്ട് പുറത്തുനിൽക്കുകയായിരുന്ന നടി ഗായത്രി ...