പശുവില്‍ നിന്നെടുക്കുന്ന പാലിന്റെ കടം തീര്‍ക്കാന്‍ നമുക്ക് സാധിക്കില്ല; പശുക്കള്‍ ഭാരത സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമെന്ന് മോഡി
വൃന്ദാവന്‍: വീണ്ടും പശുക്കളെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി.പശു ഭാരത സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും അതുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പശുസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ...