വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 800 കടന്നു!
കൊച്ചി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനൊപ്പം സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ് പാചക വാതക വില വര്‍ധനവും. ഇന്നും വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനാണ് 25 രൂപ ഒറ്റയടിക്ക് കൂട്ടിയത്. പുതിയ ...