രാഹുലിനും പാണ്ഡ്യക്കുമെതിരെ ആഞ്ഞടിച്ച് സൗരവ് ഗാംഗുലി..! നിയന്ത്രണമില്ലാതെ എല്ലാം വിളിച്ച് പറഞ്ഞ് ടീമിലെ മറ്റു കളിക്കാരെ കൂടി പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരാക്കി
മുംബൈ: വിവാദ പരാമര്‍ശം നടത്തിയ രാഹുലിനും പാണ്ഡ്യക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സൗരവ് ഗാംഗുലി. ഇരു താരങ്ങളും സ്വകാര്യ ചാനലിലെ ഷോയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് വിവാദത്തിലാക്കിയത്. ...