വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി വീണ്ടും ഒളിവില്‍
കോട്ടയം: വിവാദമായ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി വീണ്ടും ഒളിവില്‍ പോയി. കൊല്ലം കടയ്ക്കലില്‍ സ്വദേശി സുരേഷാണ് ഒളിവില്‍ പോയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് കേസ്. ...