മലിനീകരണ തോത് കുത്തനെ കുറഞ്ഞു; ബംഗാളിലെ ഹൂബ്ലി നദിയില്‍ മുപ്പത് വര്‍ഷത്തിന് ശേഷം ഗംഗാ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി
കൊല്‍ക്കത്ത: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രകൃതിയിലെ മലിനീകരണ തോത് വളരെ ഗണ്യമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ നദിയിലെ വെള്ളം തെളിഞ്ഞ വാര്‍ത്തകളൊക്കെ നമ്മള് കണ്ടതാണ്. ഇപ്പോഴിതാ ...