ഗണേഷ് കുമാറിന്റെ ആനയ്ക്ക് ക്രൂര മര്‍ദ്ദനം; പാപ്പാന്മാര്‍ക്കെതിരെ ഡിഎഫ്ഒയ്ക്ക് പരാതി
കൊല്ലം: കെബി ഗണേഷ് കുമാറിന്റെ ആന കീഴൂട്ട് വിശ്വനാഥന് പാപ്പാന്മാരുടെ ക്രൂരമര്‍ദനം. പാപ്പാന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാര്‍ ഡിഎഫ്ഒയ്ക്ക് പരാതി നല്‍കി. ഒന്നാം പാപ്പാന്‍ അച്ചുവും ...