വീണ്ടും വില്ലനായി ഓണ്‍ലൈന്‍ ഗെയിം; പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് 14കാരന് വീടുവിട്ടിറങ്ങി, പിന്നാലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന് ആകാശി(14)നെയാണ് മരിച്ച നിലയില്‍ ...