‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍
തിരുവനന്തപുരം: മകളും ഇന്‍ഫ്‌ലവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസില്‍ പ്രതികരണവുമായി കൃഷ്ണകുമാര്‍ രംഗത്ത്. ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ഈ ...