ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്‍കാം; സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം
ന്യൂഡല്‍ഹി: ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്കാന് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം. സര്‍ക്കാര്‍ ആണ് അനുമതി നല്‍കിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ...