Tag: fuel price

fuel | big news live

രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്നു ദിവസത്തില്‍ പെട്രോളിന് 6.03 രൂപയാണ് ...

fuel | big news live

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ഇന്ന് കൂടിയത്. പത്ത് ദിവസത്തിനിടയില്‍ പെട്രോളിന് 5 രൂപ ...

fuel | big news live

ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോള്‍ ലിറ്ററിന് 76 രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില വര്‍ധിച്ചു. ഇന്ധനവില വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 76 രൂപ കടന്നു. ഡീസല്‍ ലിറ്ററിന് 70 ...

ദുരിത കാലത്തും കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുകയാണ്; ഇന്ധന വിലവര്‍ധനവിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

ദുരിത കാലത്തും കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുകയാണ്; ഇന്ധന വിലവര്‍ധനവിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

കൊച്ചി; തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനജീവിതം വഴിമുട്ടിനില്‍ക്കേ, ജനങ്ങളെ സേവിക്കേണ്ട ...

fuel | big news live

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില താഴ്ന്നതിനെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26 ...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 25 പൈസ കുറഞ്ഞ് 76.71 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസലിന് 23 ...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസലിന് രണ്ട് പൈസയുടെ കുറവാണ് ഇന്ന് ...

തുടരെ ഉയര്‍ന്ന് ഇന്ധന വില; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്

തുടരെ ഉയര്‍ന്ന് ഇന്ധന വില; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെ തുടരെ ഉയര്‍ന്ന് ഇന്ധന വില. ഇന്ന് പെട്രോളിനും ഡീസലിനും ഇന്ന് വില ഉയര്‍ന്നു. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്. ...

സംസ്ഥാനത്ത് കുതിച്ച് കയറി ഡീസല്‍ വിലയും; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1.11 രൂപ, പെട്രോള്‍ വിലയും മുകളിലേയ്ക്ക്

സംസ്ഥാനത്ത് കുതിച്ച് കയറി ഡീസല്‍ വിലയും; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1.11 രൂപ, പെട്രോള്‍ വിലയും മുകളിലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ഇന്ന് പതിനൊന്ന് പൈസയാണ് ലിറ്ററിന് വര്‍ധിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ ഒരു രൂപയോളമാണ് വര്‍ധിച്ചത്. കൂടാതെ ഇന്ന് പെട്രോളിന് ആറു ...

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പെട്രോള്‍ വില

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പെട്രോള്‍ വില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കുതിച്ചുയരുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വര്‍ധനവിനെ തുടര്‍ന്നാണ് രാജ്യത്ത് പെട്രോള്‍ വിലയിലും മാറ്റം വന്നത്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് ...

Page 5 of 7 1 4 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.