മഴ നില്ക്കാന് വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളുടെ വിവാഹബന്ധം വേര്‍പ്പെടുത്തി ഒരു നാട്, വീഡിയോ
ഭോപ്പാല്‍: ഭോപ്പാലില്‍ മഴ നില്ക്കാന് വിവാഹം കഴിപ്പിച്ച തവളകളെ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ജില്ലയില്‍ കടുത്ത വേനല്‍ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 19നാണ് തവളക്കല്യാണം നടത്തിയത്. ...